Kadalaasuthoni
ഒരു കൊച്ചു കട്ടുറുമ്പ് തുഴയുന്ന തോണി
എന്റെ പഴയ കടലാസ് തോണി
ഇന്നെന്‍ മുന്നില്‍ ഒഴുകിയെത്തി
എന്നോട് കിന്നാരം ചൊല്ലി
എന്റെ ബാല്യ കുതൂഹലങ്ങള്‍
എന്‍ കൊഞ്ചലുകള്‍ , ചെറു നൊമ്പരങ്ങള്‍
എന്നിലെ എന്നെയറിഞ്ഞ തോണി
എന്‍ പിഞ്ചു കൈ തന്‍ നനുത്ത സ്പര്‍ശം
എന്നെന്നും നെഞ്ചോട് ചേര്‍ത്ത തോണി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ