2012 മേയ് 20, ഞായറാഴ്‌ച

മുത്തണിമാലയും  മുക്കുത്തിത്തിക്കവും
വെ
ണ്‍കങ്കണങ്ങളും ശുഭ്രമാം ചേലയും ചേര്‍ന്നിങ്ങിണങ്ങിക്കിടപ്പതുണ്ടിമ്മട്ടിലാ-
രുമേ തെല്ലോന്നസൂയപ്പെട്ടു പോകുമേ
മിന്നിത്തിങ്ങുന്നൊരൂഞ്ഞാല്‍ക്കസേരയെ
തെല്ലു നാണിപ്പിക്കുന്നീവെണ്മനോഹരി !

(പ്രചോദനം :എന്റെ കസിന്റെ പ്രൊഫൈല്‍ ഫോട്ടോ)

1 അഭിപ്രായം: